കോട്ടൂളി: കാച്ചിലാട്ട് യു.പി സ്കൂൾ റിട്ട. അധ്യാപിക ദേവകിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ വിജയൻ നായർ. മക്കൾ: മുരളീധരൻ പട്ടേരി, ശ്രീലേഖ, ഹരികൃഷ്ണൻ, ശ്രീകുമാർ (സിസിവി, കോട്ടൂളി). മരുമക്കൾ: ജനാർദനൻ, സന്തോഷ് കുമാരി.