വടകര: മണിയൂര്‍ കാരാമ്പ്ര മീത്തല്‍ നാരായണന് (64) നിര്യാതനായി. പരേതരായ കണാരന് കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: നാരായണി. മകന്: നിഖിലേഷ് (ബിഗ് ബസാര്‍, കോഴിക്കോട്). മരുമകള്‍: ആദിത്യ. സഹോദരങ്ങള്‍: ഗോപാലന് (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥന്, മണിയൂര്‍), രാഘവന്, ശങ്കരന്, ശോഭ, വസന്ത.