തീക്കുനി: കിണറുള്ളതിൽ പരേതനായ കുഞ്ഞിരാമപ്പണിക്കരുടെ ഭാര്യ മാധവി (90) നിര്യാതയായി. മക്കൾ: കല്യാണി, ബാലകൃഷ്ണൻ. മരുമക്കൾ: വത്സല, പരേതനായ കൃഷ്ണപ്പണിക്കർ.