കൊടുവള്ളി: മുക്കിലങ്ങാടി കരിവില്ലിക്കാവ് തങ്കപ്പെൻറ ഭാര്യ ലീല (70) നിര്യാതയായി. മക്കൾ: റീന (കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് യു.ഡി. ക്ലാർക്ക്), റീജി (കാർപ്പെൻറർ), ടി.കെ. റീജ , റിജു. മരുമക്കൾ: ജിതേഷ്, സ്വാതി, രവീന്ദ്രൻ (മോഡി കെയർ).