പൂനൂര്: കാന്തപുരം ആലങ്ങാപൊയിൽ മുഹമ്മദലിയുടെ (എ.എം സോപ്പ്) മകൾ ലിഫ്ന (31) നിര്യാതയായി. ഭർത്താവ്: മനാസ് ആരാമ്പ്രം. മക്കൾ: ആയിഷ റീഹ, ഐമനാസ് (ഇശാഅത്ത് സ്കൂൾ), അൽദിൻ മുഹമ്മദ്.