കോവൂർ: തളിയാടത്ത് ധർമരാജൻ (75) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ധബിജ, ധനിജ, ധഷിജ. മരുമക്കൾ: അനിൽകുമാർ, ബൈജു, ബിനീഷ്കുമാർ.