നിറമരുതൂർ: വള്ളിക്കാഞ്ഞിരം സ്വദേശി വട്ടിയം വീട്ടിൽ യാക്കൂബ് ഹസ്സെൻറ ഭാര്യ കെ.വി.ഒ. താഹിറ (58) നിര്യാതയായി. മക്കൾ: വഹീദ യാസ്മിൻ, അഫീഫ തസ്നീൻ, പരേതനായ സർഫാറസ് നവാസ്. മരുമക്കൾ: മുഹമ്മദ് റാഫി കോഡൂർ, നവീദ് തിരൂർ, ഹസ്ന തിരൂർ.