നടുവണ്ണൂർ: കരിമ്പാപ്പൊയിൽ നടുക്കണ്ടിയിൽ താമസിക്കുന്ന കണാരൻകണ്ടിയിൽ ഗോപി ചെലപ്രം (49) പുളിബസാറിലെ സഹോദരിയുടെ വീട്ടിൽ നിര്യാതനായി. പരേതരായ രാമൻകുട്ടി നായരുടേയും സരോജിനിയമ്മയുടേയും മകനാണ്. ഭാര്യ: ദേവി. മകൻ: അഭിനവ്. സഹോദരങ്ങൾ: ഭാസ്കരൻ, ഉഷ, പരേതരായ സതീശൻ, ബീന.