രാമനാട്ടുകര: വൈദ്യരങ്ങാടി കൊല്ലിയേടത്ത് വേലായുധെൻറ ഭാര്യ കാർത്യായനി (62) നിര്യാതയായി. മകൻ: ജ്യോതിഷ് കുമാർ (സെക്രട്ടറി രാമനാട്ടുകര കർഷക ക്ഷേമ സഹകരണ സംഘം). മരുമകൾ: ലീന.