പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ. ഹൈസ്കൂൾ റിട്ട. ജീവനക്കാരൻ കൽപത്തൂർ തേക്കുമ്മൽ ഒരാമ്പോക്കിൽ കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷൈനി (സെക്രട്ടറി, ക്ഷീരസഹകരണ സംഘം, വേളം), ഷൈജു, ഷിജിനി. മരുമക്കൾ: കുമാരൻ വേളം (റിട്ട. അധ്യാപകൻ, വടക്കുമ്പാട് ഹൈസ്കൂൾ), ധന്യ, ബിജു (കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച്, വടകര). സഹോദരങ്ങൾ: പാച്ചർ (റിട്ട. എച്ച്.എം, വിളയാട്ടൂർ എൽ.പി.എസ്), കാർത്ത്യായനി, കണാരൻ, ജാനകി, ശങ്കരൻ, ദേവി.