വടകര: അറക്കിലാട് കരുവഞ്ചേരിക്കണ്ടി മീത്തല്‍ ദാമു (68) നിര്യാതനായി. ഭാര്യ: രതി. മക്കള്‍: രമ്യ, ധന്യ, ധനേഷ്. മരുമക്കള്‍: മനോജ്, അനൂപ്. സഹോദരങ്ങള്‍: ലീല, സുരേന്ദ്രന്, ചന്ദ്രി, ശാന്ത, ജാനു, നാണി, മീനാക്ഷി, ബാബു