തിരുവമ്പാടി: മുഖാലയിൽ പരേതനായ മാത്യുവിെൻറ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. മക്കൾ: തോമസ് മാത്യു (ബ്രൈറ്റ് ഇലക്ട്രിക്കൽസ് തിരുവമ്പാടി), ലിസി, ജൈസ, സൂസമ്മ, പരേതനായ ജിജി മാത്യു (കേരള കോൺഗ്രസ് നേതാവ്). മരുമക്കൾ: റോസമ്മ, ജോയി, ടോമി, റാണി