കൊയിലാണ്ടി: അണേലയിലെ സി.പി.എം പ്രവർത്തകൻ പണ്ടാരക്കണ്ടി ചാത്തുക്കുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. സഹോദരങ്ങൾ: അമ്മാളുക്കുട്ടി, കാർത്യായനി, പരേതരായ കുഞ്ഞിരാമൻ, ചെറിയമ്മ കുട്ടി.