വാണിമേൽ: നിരത്തുമ്മൽ പീടികയിലെ പാറയുള്ള പറമ്പത്ത് സൂപ്പിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (55) നിര്യാതയായി. മക്കൾ: മുഹമ്മദ് (ഒമാൻ), ഹസീന, സീനത്ത്, അസ്മ, നുസ്റത്ത്. മരുമക്കൾ: മൂസ, റഷീദ്, അൻസൽ, അശ്റഫ്. സഹോദരങ്ങൾ: അമ്മത്, കുഞ്ഞമ്മദ് കുട്ടി, മാമി, കദീശ.