കുറ്റ്യാടി: നിട്ടൂരിലെ പരേതനായ തേവർകണ്ടി മായിൻകുട്ടിയുടെ മകൾ പാത്തു (90) നിര്യാതയായി. സഹോദരങ്ങൾ: ആയിഷ, കുഞ്ഞാമി, ഇബ്രാഹിം, പരേതരായ കുഞ്ഞഹമ്മദ്, അബ്ദുല്ല ഹാജി, ആലി, മൊയ്തു, സൂപ്പി.