പേരാമ്പ്ര: കളരിക്കൽ കുഞ്ഞിമൊയ്തീൻ (85) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: കുഞ്ഞമ്മത്, അബ്ദുല്ല, നഫീസ, സഫിയ. മരുമക്കൾ: കുഞ്ഞാമി, കുഞ്ഞായിഷ, കുഞ്ഞമ്മദ്.