പൈങ്ങോട്ടായി: ചെറുവറ്റ നടുവിലെക്കണ്ടി കുഞ്ഞമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സിയാവുൽ ഹഖ്, ഖദീജ, ഹൈറുൽ ബഷർ.മരുമക്കൾ: ജസിയ, സാജിദ്. സഹോദരങ്ങൾ: കുഞ്ഞയിശ, മറിയം, ജമീല, പരേതരായ കുഞ്ഞബ്ദുല്ല, മൊയ്തു, കുഞ്ഞാമി, ഫാത്തിമ.