വടകര: പണിക്കോട്ടി കയ്യല ബാലകൃഷ്ണന് (74) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ലീബ, ലിബിന, പരേതയായ ലിബിത. മരുമക്കള്‍: മനോജ് (അരവിന്ദഘോഷ് റോഡ്), അജിത്ത് കുമാര്‍ (ഏറാമല). സഹോദരങ്ങള്‍: നാരായണി, നാണു, ദേവി, പരേതനായ ശങ്കരന്