ചോമ്പാല: ഹാര്ബര്റോഡിലെ പരേതനായ പാറപറമ്പത്ത് ബാലന് മാസ്റ്ററുടെ ഭാര്യ കോറോത്ത് ജാനു (79 -റിട്ട. എസ്.ബി.ടി) നിര്യാതയായി. മക്കള്‍: സുനീത് കുമാര്‍ (മസ്കത്ത്), സുഖില്‍ ജിത്ത് (ജനസേവകേന്ദ്ര, ഹാര്‍ബര്‍ റോഡ്). മരുമക്കള്‍: സീന, രമ്യ. സഹോദരങ്ങള്‍: ഭാസ്കരന് (റിട്ട. പോസ്റ്റ് ഓഫിസ്, വടകര), ലീല (ചെന്നൈ), രാജന് (റിട്ട. സെക്രട്ടറി, അങ്ങാടിപ്പുറം സര്‍വിസ് ബാങ്ക്), സത്യനാഥന്, രഘുനാഥന് (റിട്ട. എസ്.ബി.ഐ, പയ്യോളി)