കുരുവട്ടൂർ: തെക്കെകളോളി ദേവകി (81) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുക്കുട്ടി. മക്കൾ: ഉണ്ണികൃഷ്ണൻ, സരോജിനി, വാസന്തി, ഗിരിജ, ഷൈബ, രാജി. മരുമക്കൾ: അശോകൻ, രത്നാകരൻ, സുനിൽ കുമാർ, ഗിരീഷ്, ഉഷ, പരേതനായ ബാബു.