മെഡിക്കൽ കോളജ്: മേത്തലെ നൻമണത്ത് ശ്രീനിവാസൻ (71) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷിംന, ശ്രീഷ്മ. മരുമക്കൾ: ഗംഗേഷ്, രതീഷ്. സഹോദരങ്ങൾ: ബാലൻ, അനിൽകുമാർ, സരോജിനി, വിജയലക്ഷ്മി, പുഷ്പലത, സുധ, സ്വർണലത, പരേതനായ ഭാസ്കരൻ. സഞ്ചയനം ചൊവ്വാഴ്ച.