വെള്ളയിൽ: കരുവാരക്കൽ സുദർശ്ലാൽ (57) വെള്ളയിൽ ‘ശ്രീ’യിൽ നിര്യാതനായി. പിതാവ്: പരേതനായ കരുവാരക്കൽ കൃഷ്ണൻകുട്ടി. മാതാവ്: സാവിത്രി. ഭാര്യ: സുചിത്ര. മകൾ: അനിക. സഹോദരങ്ങൾ: പരേതനായ സന്തോഷ്കുമാർ (മാതൃഭൂമി), ഉജ്ജ്വല റാണി, ഷാജി റാണി.