മലാപ്പറമ്പ്: ഗവ. വനിത പോളിടെക്നിക്കിന് സമീപം പരേതനായ ചിറക്കൽ വലിയ പറമ്പത്ത് ഇമ്പിച്ചോയിയുടെ ഭാര്യ സൗമിനി (96) നിര്യാതയായി. മക്കൾ: വത്സല, സുബ്ബലക്ഷ്മി, ഹർഷലത, ഹേമലത, ധർമലത, രമ്യലത, ഫിലേന്ദ്ര കുമാർ, ഷിബു. മരുമക്കൾ: സുരേന്ദ്രൻ, പ്രകാശൻ, ബിന്ദു, ഷിമ്മി, പരേതരായ ഗംഗാധരൻ മാസ്റ്റർ, സുധാകരൻ, ജയചന്ദ്രൻ, ഉദയകുമാർ.