ഒളവണ്ണ: ചാത്തോത്തറ തണ്ടാമഠത്തിൽ സുമേഷ് കൃഷ്ണ (39) നിര്യാതനായി. റഹിമാൻ ബസാറിലെ ഷെഫാനോ ഫൂട്ടക് ജീവനക്കാരനാണ്. അച്ഛൻ: കൃഷ്ണൻ. അമ്മ: സുമിത്ര. ഭാര്യ: ശ്രുതി. മകൾ: നൈത്ര. സഹോദരി: നിക്ത.