കോഴിക്കോട്: തോപ്പയിൽ ജുമാ മസ്ജിദിന് സമീപം സക്കിയ മൻസിലിൽ പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ സൈനബി (76) നിര്യാതയായി. മക്കൾ: നസീമ, റംല, അസ്മ, നജ്മുന്നീസ്സ, ഷെറീന, അഷ്റഫ്, നാസർ, സക്കീർ, സിറാജ് , പരേതയായ റാബിയ.