ഒളവണ്ണ: നാഗത്തുംപാടം തെക്കയിൽ ശിവദാസൻ (55) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: അർജുൻ ദാസ്, അഭയ് ദാസ്, അക്ഷയ ദാസ്. സഹോദരങ്ങൾ: അശോകൻ, വത്സല, ശൈലജ, പരേതയായ ബേബി. സഞ്ചയനം: തിങ്കളാഴ്ച.