പെരുമണ്ണ: വെള്ളായിക്കോട് മഞ്ചപ്പാറക്കൽ അബ്ദുൽ ഹമീദ് - ഷാഹിന ദമ്പതികളുടെ മകളും പാലക്കാട് ഒലവക്കോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മലബാർ വില്ലയിൽ ഡോ. ഷസാദ് മജീദിയുടെ (ഗവ. മെഡിക്കൽ ഓഫിസർ) ഭാര്യയുമായ ഫർസാന(38) നിര്യാതയായി. മക്കൾ: നൗറിൻ ഷസാദ്, ഹനിൻ ഷസാദ്. സഹോദരങ്ങൾ: മുഹമ്മദ് ഫൈസൽ, അഫ്സീന.