കോഴിക്കോട്: പാലത്ത് തട്ടാറക്കൽ മീത്തൽ വനജ (48) നിര്യാതയായി. ഭർത്താവ്: അരുൾദാസ്. സഹോദരങ്ങൾ: ഹരിദാസൻ, അശോകൻ, ഗിരിജ, വിലാസിനി.