എലത്തൂർ: ജെട്ടി റോഡ് കൊറത്തിയാടത്ത് നാണു (80) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ശ്രീജ, ഷാജി (എൽ.ഐ.സി), സ്മിത. മരുമക്കൾ: ചോയികുട്ടി മാസ്റ്റർ പുറക്കാട്ടിരി, സ്വപ്ന, ബിജുകുമാർ കോട്ടുളി. സഞ്ചയനം ചൊവ്വാഴ്ച.