പാലേരി: പാറക്കടവിലെ പുത്തൻപുരയിൽ ബിയ്യാത്തു (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: മറിയം, മൊയ്തു, ഹമീദ്, കുഞ്ഞബ്ദുല്ല, നജീബ് (മൂവരും ഖത്തർ), പരേതയായ ആസ്യ. മരുമക്കൾ: അമ്മദ് കല്ലുള്ളതിൽ (പാലേരി), പാത്തു(കല്ലോട്), സൈനബ (വരിക്കോളി ഒമ്പതുകണ്ടം), ഫൗസിയ (ബാലുശ്ശേരി), ഷാന (ചെറിയകുമ്പളം), പരേതനായ അബ്ദുറഹ്മാൻ (ബാലുശ്ശേരി). സഹോദരങ്ങൾ: മൂസ പാലേരി, എ.പി.കുഞ്ഞബ്ദുല്ല, മറിയം, ആസ്യ, റാബിയ, എ.പി.ബഷീർ, പരേതരായ എം.അമ്മദ് മാസ്റ്റർ, എ.പി.മൊയ്തു, ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.