ഒളവണ്ണ: കമ്പിളിപറമ്പ് പരേതനായ പടന്നയിൽപറമ്പ് മൊയ്തീൻകോയ യുടെ (ബാവ) ഭാര്യ ഫാത്തിമാബി (51) കമ്പിളിപറമ്പ് ‘വളപ്പിൽ’ വസതിയിൽ നിര്യാതയായി. മക്കൾ: മുസ്ത, ഫൈസൽ, റിയാസ്, സൽമാനുൽ ഫാരിസ്. മരുമക്കൾ: ഷംന ബഷീർ, സറീന, ഷംന. സഹോദരങ്ങള്‍: അസീസ്, ഉമ്മർകോയ, ആയിഷബി, സൈനബ.