മേപ്പയൂർ: മുയിപ്പോത്ത് കോട്ടയുള്ളപറമ്പിൽ ഫാത്തിമ (78) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: മൊയ്തു, സറീന. മരുമക്കൾ: ഇബ്രായി, നഫീസ. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, മൊയ്തി, ഇബ്രാഹിം, കദീശ, കുഞ്ഞയിഷ. ഖബറടക്കം ശനിയാഴ്ച രാവിലെ 9ന് മുയിപ്പോത്ത് പാറക്കൂൽ ജുമാമസ്ജിദ്.