വടകര: ഓർക്കാട്ടേരി പ്രമുഖ ശിശുരോഗ വിദഗ്ധൻ ഓർക്കാട്ടേരി പാഞ്ചജന്യത്തിൽ ഡോ. പി. ചന്ദ്രൻ (75) നിര്യാതനായി. ഓർക്കാട്ടേരി സി.എച്ച്.സിയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു. ഭാര്യ: ശോഭന. മക്കൾ: പി. വിവേക്, അനൂപ്, ഐശ്വര്യ. മരുമക്കൾ: നിഷ വിവേക്, അൽസബ അനൂപ്, ജിതിൻ രാജ്.