.കൊടുവള്ളി: നെല്ലാങ്കണ്ടി ആനപ്പാറ-കണ്ടാലമ്മൽ വി. കരുണാകരൻ (86) നിര്യാതനായി. പരപ്പൻപൊയിൽ രാരോത്ത് ജി.എം.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: സൗമിനി. മക്കൾ: സുനിൽ (ലാബ് ടെക്നീഷ്യൻ, മെഡിക്കൽ കോളജ്), സുരേഷ് (ക്ലർക്ക്, കൊടുവള്ളി നഗരസഭ), ഡോ. സുധീർ (കോട്ടക്കൽ ആര്യവൈദ്യശാല), ജയപ്രകാശ് (ഹെഡ് ക്ലർക്ക്, കീഴരിയൂർ ഗ്രാമപഞ്ചായത്ത്).മരുമക്കൾ: ഷീജ, സബിന, അനില കൃഷ്ണൻ, ദീപ്തി ദിവാകരൻ. സഹോദരങ്ങൾ: ശ്രീധരൻ (റിട്ട. പ്രധാനാധ്യാപകൻ), മാളു, ലീല, പരേതരായ വേലായുധൻ, മാണിക്യം