ചെറുവണ്ണൂർ: സ്രാമ്പ്യായിൽ താമസിക്കുന്ന മേലത്ത് സൈതലവി ഹാജി (83) നിര്യാതനായി. ചെറുവണ്ണൂർ മലബാർ ടൈൽ വർക്ക്സ് ഫോർമാനും ചെറുവണ്ണൂർ തെക്കേ ജുമാ മസ്ജിദ് മുൻ വൈസ് പ്രസിഡൻറും ദീർഘകാലം ചെറുവണ്ണൂർ സ്രാമ്പ്യാ മസ്ജിദ് നൂറാനിയ്യ ആൻഡ് തഅലീമുസ്വിബിയാൻ മദ്റസ പ്രസിഡൻറായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ റഷീദ്, സിറാജ്, നിസാർ, അനീഫ് ഖാൻ, ഷക്കീല, നസറിൻ, ജുബ്ന. മരുമക്കൾ: അബ്ദുല്ലക്കോയ ഹാജി, അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ്, ലൈല, സുനീറ, ഷമീന, ഷുഹൈബ.