പയ്യോളി: മണിയൂർ എളമ്പിലാട് പരേതനായ കാവുങ്കൽ പോക്കറിെൻറ ഭാര്യ കാവുങ്കൽ ആയിഷ (92) നിര്യാതയായി. മക്കൾ: പാത്തു, മൊയ്തീൻ ഹാജി, അമ്മദ്, നഫീസ, ജമീല, അബ്ദുൽ വാഹിദ്, റസാഖ്, ശരീഫ, മജീദ്, റഷീദ്. മരുമക്കൾ: അമ്മദ്, മൂസ ഹാജി, അബ്ദുല്ല, മൂസ, മറിയം, ഷാഹിദ, സറീന, ഫൗസിയ, റൈഹാനത്ത്, റസീന.