മാത്തറ: എം.ജി.നഗർ മാക്കനാരി മേത്തൽ ആയിഷാബി (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: ഫാത്തിമ, മറിയംബീവി, സുബൈദ, സാബിറ. മരുമക്കൾ: അബൂബക്കർ, സൈതാലി, കുഞ്ഞിക്കോയ.