പറമ്പിൽ ബസാർ: പഴയകാല മുസ്ലിംലീഗ് നേതാവ് കുന്നുമ്മൽ താമസിക്കുന്ന വലിയവീട്ടിൽ കുഞ്ഞാമുട്ടി (70) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കൾ: സുമയ്യ മുഹമ്മദ് നിസ്താർ, ഉമർ മുക്താർ, ഹിലാൽ. മരുമക്കൾ: ഇസ്മായിൽ, ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് കോയ, അബൂബക്കർ, ഖദീജ, നഫീസ, പരേതരായ മൂസക്കോയ, ഇബ്രാഹീം, മൊയ്തീൻ കോയ, ഫാത്തിമ.