കോഴിക്കോട്: പൂക്കാട് ഗ്രീന്‍ ഗാര്‍ഡന്‍സില്‍ എം.ഇ. അരുന്ധതി (70) നിര്യാതയായി. തൊടുപുഴ പൊട്ടനാനിക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: കെ.ഗോപാലന് (റിട്ട. ബി.എസ്.എന്‍.എല്‍). മക്കള്‍: അജയമോഹന് (മാധ്യമപ്രവര്ത്തകന്), അജിത് മോഹന്‍. മരുമകള്‍: സിന്ധു (ആക്സിസ് ബാങ്ക് കോഴിക്കോട്).