വണ്ടിത്താവളം: അലയാറിൽ പാറുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ മായാണ്ടി. മക്കൾ: ശിവരാമൻ, രാമകൃഷ്ണൻ, രാജു, ശശി, പാഞ്ചാലി, പങ്കജം.
മരുമക്കൾ: ശിവൻ, ചന്ദ്രിക, ശാന്തകുമാരി, ഉഷ, പഞ്ചമണി, പരേതനായ മണികണ്ഠൻ. സഹോദരങ്ങൾ: വേലായുധൻ, മണി, കല്യാണി, മാധവൻ, പരേതയായ കുഞ്ഞു മാളു. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പട്ടഞ്ചേരി അമ്പലപ്പറമ്പ് മോക്ഷ കവാടം വാതക ശ്മശാനത്തിൽ.