മാഹി: പൂഴിത്തലയിൽ പരേതനായ വാലന്റൈൻ ഫെർണാണ്ടസിന്റെ ഭാര്യ ജെനോവ ഫെർണാണ്ടസ് (86) നിര്യാതയായി. മക്കൾ: ഡെയ്സി ഫെർണാണ്ടസ്, മേരി പ്രഭ, സ്റ്റെല്ല ഫെർണാണ്ടസ്, ലിനെറ്റ് ഫെർണാണ്ടസ്, റോയ് ഫെർണാണ്ടസ്, ഷീല ഫെർണാണ്ടസ്, ജാസ്മിൻ നററാഷ, പരേതയായ സെലസ്റ്റിന ഫെർണാണ്ടസ്. മരുമക്കൾ: തിരു നാരായണൻ, സി.എ. പോൾസൺ, അശോകൻ കോമളത്, ജോസഫ് രാഫൽ, ഗ്ലെൻ നോറോണ, ജൂലി, സാംസൺ ലാസർ, പരേതനായ ഫ്രാൻസിസ് പാദുവാ.
സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മാഹി സെന്റ് തെരേസ ബസിലിക്ക സെമിത്തേരിയിൽ.