നിലമ്പൂർ: ചന്തക്കുന്ന്, മുമ്മുള്ളിയിലെ തെക്കര തൊടിക ഖാദർഷാ (87) നിര്യാതനായി. ഭാര്യമാർ: ഷാനിബാ, സൈനബ, പരേതയായ ആയിഷുമ്മ.
മക്കൾ: അയ്യൂബ്, അബ്ദുൽ സലാം, സീനത്ത്, ഫൈസൽ, മുംതാസ്, അഷറഫ് (ഖത്തർ), ഷാജി, ഹാരിസ്, ഫിറോസ്, നസീമ, പരേതരായ മുഹമ്മദാലി, മുജീബ്.
മരുമക്കൾ: റംലത്ത്, സീനത്ത്, ഫെബിന, അഷ്റഫ്, ഉമ്മർ, നൂറുൽ നജീബ്, റഹീന, സുഹൈല, റീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.