കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴികട കന്നത്തുപടിക്കൽ പരേതനായ അബ്ബാസിന്റെ മകൻ ഷാജി (62) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ഷാനി, നിഷ്മ. മരുമകൻ: ഫസൽ.