വേങ്ങര: ഇരിങ്ങല്ലൂർ പാലാണിയിലെ പരേതനായ അമ്പലവൻ പുത്തൻ പീടിയേക്കൽ ഇബ്രാഹിം ഹാജിയുടെ ഭാര്യ കുണ്ടുപുഴക്കൽ പാത്തുമ്മു (85) നിര്യാതയായി.
മക്കൾ: മുഹമ്മദ് (യു.എ.ഇ,) ബിയ്യ, ആയിഷ, സുബൈദ, ബിരിയാമു. മരുമക്കൾ: ആയിഷാബി, കുഞ്ഞിമുഹമ്മദ്, ഇസ്മായീൽ, അബ്ബാസ്, മുഹമ്മദ് ഹനീഫ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30 ന് പാലാണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.