പെരിന്തൽമണ്ണ: പരേതനായ കിഴിശ്ശേരി മുഹമ്മദ് എന്ന കമ്മുവിന്റെ ഭാര്യ നസീം മുഹമ്മദ് (94) നിര്യാതയായി. കുന്നംകുളത്തെ പരേതനായ തെരിയത്ത് മുഹമ്മദിന്റെ മകളാണ്. മക്കൾ: യാക്കൂബ്, ഫൗസിയ, സൈറ, ഫാത്തിമ, പരേതയായ യാസ്മിൻ.
മരുമക്കൾ: മേലേക്കണ്ടി നജ്മ (തലശ്ശേരി), എരമംഗലത്ത് ഇബ്രാഹിം (തൃശൂർ), അറയിലകത്ത് നജീബ് (നിലമ്പൂർ), കോട്ടോപ്പാടത്ത് അബ്ദുൽ സലാം (നിലമ്പൂർ), പരേതനായ വല്ലാഞ്ചിറ ഹസ്സൻ (മഞ്ചേരി).