ആലത്തൂർ: കാവശ്ശേരി കലാമണി മൈത്രി നഗറിൽ വാസുദേവം വീട്ടിൽ റിട്ട. അധ്യാപകൻ പത്മകുമാർ (62) നിര്യാതനായി. പിതാവ്: പരേതനായ കെ.ഗോപാലൻ നായർ. മാതാവ്: പി.ജി. രാധാഭായ്. ഭാര്യ : ബിന്ദു. (റിട്ട. ഹെഡ്മിസ്ട്രസ്)
മക്കൾ: ചാരുലക്ഷ്മി, ഗൗരിവൃന്ദ.മരുമക്കൾ : ജിഷ്ണുഅനിൽ, അരവിന്ദ് മേനോൻ. സഹോദരങ്ങൾ: ഗോപകുമാർ (ചങ്ങനാശ്ശേരി), ശ്രീലത (പുതുപ്പള്ളി). സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവില്വാമല ഐവർമഠംശമശാനത്തിൽ.