അരിമ്പ്ര: ബിരിയപ്പുറം ചോല കൂളംതൊടി മുഹമ്മദ് കുട്ടി (79) നിര്യാതനായി. ഭാര്യ: മുണ്ടോടൻ സൈനബ.
മക്കൾ: ഹംസ മാസ്റ്റർ( ജി.എം.യു.പി സ്കൂൾ അരിമ്പ്ര), അബ്ദുൽ ലത്തീഫ് (ഹെൽത്ത് ഇൻസ്പെക്ടർ, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം പൂക്കോട്ടൂർ), നൗഫൽ മാസ്റ്റർ (മുട്ടിൽ മുസ്ലിം ഓർഫനേജ് സ്കൂൾ, വയനാട്), ശിഹാബുദ്ദീൻ ( സൗദി അറേബ്യ), സീനത്ത്.
മരുമക്കൾ: സഹദലി (മൈത്ര ), ഫസീല ( പുതുക്കോട്), സജ്ന (തുറക്കൽ), നസീമ ( കൊണ്ടോട്ടി), സീനത്ത് (യൂനിവേഴ്സിറ്റി).