കോട്ടക്കൽ: വെസ്റ്റ് വില്ലൂർ കൈതക്കൽ അലവികുട്ടി ഹാജി (75)നിര്യാതനായി. മഹല്ല് കാരണവരും മുസ്ലിം ലീഗ് ഭാരവാഹിയുമായിരുന്നു. ഭാര്യ: പാത്തുമ്മു. മക്കൾ: കദീജ, മുസ്തഫ, സുബൈദ, നാസർ. മരുമക്കൾ: മുഹമ്മദ് കുട്ടി പൊന്മള, ഹനീഫ മലപ്പുറം, സാഹിറ, ജംഷീന.