പടപ്പറമ്പ്: കുയിലൻ അബ്ദുള്ള (82) നിര്യാതനായി. മഹല്ല് ജുമാമസ്ജിദ് കമ്മിറ്റിയുടെ ജോയിൻ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു.
ഭാര്യ: ഫാത്തിമ, മക്കൾ: ഹംസ, ഉമർ, അബ്ദുൽ റഷീദ്, അലീമ, അമിറുന്നീസ, സമീറ, സെഹി, മുബി മരുമക്കൾ: റംല, സാജിത, സജ്ന, സലാം (പറങ്കിമൂച്ചിക്കൽ), മുസ്തഫ (ആക്കപ്പറമ്പ്), നാസർ (കൂരിയാട്), മുഹമ്മദ് കുഞ്ഞിപ്പ (ഒറ്റപ്പാലം).