എരഞ്ഞിക്കൽ: എരഞ്ഞിക്കൽ വളപ്പിൽ മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: കദീശക്കുട്ടി (കല്ലിന്റെമീത്തൽ). മക്കൾ: സൽമാബി, അബ്ദുൽ ഹാരിഫ്, മുജീബ, നസ്റുദ്ദീൻ, അബ്ദുൽ ഫസൽ, നസ്റത്, വാജിഹ. മരുമക്കൾ: ഹസ്സൻ കോയ, മമ്മദ് കോയ, അബ്ദുല്ലത്തീഫ്, സാദിഖ്, സഫറുന്നിസ, രഹന, ശബാന.